Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
text_fieldsbookmark_border
കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയായി. ഗ്രാമിന് 2830 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം പവന് 22,720 രൂപയായിരുന്നു. ഗ്രാമിന് 2,840 രൂപയായിരുന്നു വില. അന്തരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
Next Story
