Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉസ്താദിന്‍െറ വരവും...

ഉസ്താദിന്‍െറ വരവും കാത്ത് അന്‍വാറിലെ മക്കള്‍

text_fields
bookmark_border
ഉസ്താദിന്‍െറ വരവും കാത്ത് അന്‍വാറിലെ മക്കള്‍
cancel
ശാസ്താംകോട്ട:  അബ്ദുന്നാസിര്‍ മഅ്ദനിയുടെ വരവിന്‍െറ സന്തോഷത്തിലാണ് അദ്ദേഹം പടുത്തുയര്‍ത്തിയ അന്‍വാര്‍ശ്ശേരിയിലെ യതീംഖാനയിലെയും ഹിഫ്ള് കോളജിലെയും അന്തേവാസികള്‍. ഒരേ സമയം മഅ്ദനി ഇവര്‍ക്ക് ഉപ്പയും ഉസ്താദുമാണ്. 200ഓളം പേരാണ് ഇപ്പോള്‍ അന്‍വാര്‍ശ്ശേരിയില്‍ താമസിച്ച് ഭൗതിക-ആത്മീയ വിദ്യാഭ്യാസങ്ങള്‍ നേടുന്നത്. ഇവരില്‍ ഗണ്യമായൊരു പങ്കും അകാലത്തിലത്തെിയ അനാഥത്വം അനുഭവിക്കുന്നവരും. വിശുദ്ധ റമദാന്‍െറ അവസാന രാവുകളില്‍ മഅ്ദനി തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ചിന്ത ഇവരില്‍ സന്തോഷം നിറയ്ക്കുന്നു. അന്‍വാര്‍ സ്ഥാപനങ്ങള്‍ ആരംഭിച്ച കാലം മുതലേ മഅ്ദനിയുടെ പെരുന്നാള്‍ ഊണും പ്രാര്‍ഥനയും ആഘോഷങ്ങളുമെല്ലാം ഇവര്‍ക്കൊപ്പമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul nasar madani
Next Story