മാസപ്പിറവി അറിയിക്കണം
text_fieldsകോഴിക്കോട്: റമദാന്‍ 29 തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാര്‍ അറിയിച്ചു.
ഫോണ്‍: 0495 2771537, 04936 203385, 0483 2734690, 0460 2202041, 0491 2509888, 0488 5242658, 0495 2414754.
തിരൂര്‍: മാസപ്പിറവി കാണുന്നവര്‍ 9846204067 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് കൂട്ടായി സംയുക്ത മുസ്ലിം മഹല്ല് ജമാഅത്ത് ഖാദി ഹാജി പി.വി. അബ്ദുല്‍ അസീസ് മൗലവി അറിയിച്ചു.
തിരുവനന്തപുരം: ഈമാസം നാലിന് റംസാന്‍ 29 ആയതിനാല്‍ അന്ന് ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ 9526459946, 9447655270, 9745682586 നമ്പറുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവിയുടെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
