Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ്വല്ലറി ജീവനക്കാരനെ...

ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു

text_fields
bookmark_border
തൃശൂര്‍: ആഭരണ നിര്‍മാണശാലയില്‍നിന്ന് സ്വര്‍ണാഭരണവുമായി ബൈക്കില്‍ പോകുകയായിരുന്ന ജീവനക്കാരനെ തടഞ്ഞു നിര്‍ത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി. വെള്ളിയാഴ്ച രാത്രി 11.30ഓടെ കുരിയച്ചിറ മര്‍തോമ പള്ളിക്ക് സമീപത്തുവെച്ച് കുരിയച്ചിറ ജെ.വി ഗോള്‍ഡ് ആഭരണ നിര്‍മാണശാലയില്‍നിന്ന് പണി തീര്‍ത്ത സ്വര്‍ണാഭരണങ്ങള്‍ തിരുവനന്തപുരത്തെ ജ്വല്ലറികളിലേക്ക് കൊണ്ടുപോകാന്‍ ബൈക്കില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോള്‍  കാറിലത്തെിയ സംഘം തന്നെ ഇടിച്ചുവീഴ്ത്തി 3.380 കിലോ സ്വര്‍ണം തട്ടിയെടുത്തുവെന്ന് ജീവനക്കാരന്‍ ആന്‍േറായാണ് പരാതി നല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jv golde incident
Next Story