Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്ക് പരിഹാസം

text_fields
bookmark_border
സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്ക് പരിഹാസം
cancel

സോളാർ കേസ് പ്രതി സരിത നായരുടെ വെളിപ്പെടുത്തലിനും അതിന് ശേഷമുണ്ടായ കോടതിവിധിക്കും പിന്നാലെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സർക്കാറിനുമെതിരെ സോഷ്യൽ മീഡിയയുടെ പരിഹാസം. ഉമ്മൻചാണ്ടി, ആരോപണവിധേയരായ മറ്റു മന്ത്രിമാർ, കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ട്രോൾ പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.

 

Show Full Article
TAGS:oomen chandy solar case social media facebook 
Next Story