Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ റിസോർട്ട് മാനേജരെ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
വയനാട്ടിൽ റിസോർട്ട് മാനേജരെ തട്ടിക്കൊണ്ടുപോയി
cancel

മേപ്പാടി: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു സംഘമാളുകകൾ തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണ്‍ എസ്റ്റേറ്റിലെ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ റിസോര്‍ട്ടിന്‍റെ മാനേജര്‍ ലിജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടരക്കും മൂന്നിനും ഇടയിലായിരുന്നു സംഭവം. പത്തംഗ മാവോയിസ്റ്റ് സംഘമാണ് ലിജീഷിനെ തട്ടിക്കൊണ്ടുപോയതെന്ന് ആരോപണമുണ്ട്. പൊലീസും തണ്ടർബോൾട്ടും പരിശോധന ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story