Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതിയാരോപണങ്ങളിലൂടെ മന്ത്രിസഭയെ തകര്‍ക്കാനാവില്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
അഴിമതിയാരോപണങ്ങളിലൂടെ മന്ത്രിസഭയെ തകര്‍ക്കാനാവില്ല -കുഞ്ഞാലിക്കുട്ടി
cancel

ചക്കരക്കല്ല് (കണ്ണൂര്‍): അഴിമതിയാരോപണങ്ങളിലൂടെ യു.ഡി.എഫ് മന്ത്രിസഭയെയും മന്ത്രിമാരെയും തകര്‍ക്കാനാവില്ളെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് കേരളയാത്രക്ക് ചക്കരക്കല്ലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടിക്കെതിരെ പുതിയ ആരോപണവുമായി വന്നിരിക്കുകയാണ് സി.പി.എം. നയവൈകല്യത്തിന്‍െറ വലയിലാണ് സി.പി.എം. അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഫാഷിസത്തിന് പകരമാവാന്‍ സി.പി.എമ്മിന് കഴിയില്ല -അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story