Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലോത്സവം: ഏഴാം ദിനവും കോഴിക്കോട് തന്നെ മുന്നില്‍
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ദിനത്തിലെത്തുമ്പോള്‍ കോഴിക്കോട് തന്നെ മുന്നില്‍. പാലക്കാട് രണ്ടും കണ്ണൂർ മൂന്നും സ്ഥാനങ്ങളിൽ തുടരുകയാണ്. ആകെയുള്ള 232 ഇനങ്ങളില്‍ 221 എണ്ണം പൂര്‍ത്തിയായപ്പോഴുള്ള നിലയാണിത്. ഇനി 11 ഇനങ്ങള്‍ മാത്രമേയുള്ളൂ. ഒന്നോ രണ്ടോ മത്സരഫലം മാത്രം മതി പോയന്റ് നില മാറിമറിയാന്‍.
വിധി നിര്‍ണയത്തിലെ അപാകതയെക്കുറിച്ച പരാതികള്‍ ഇതുവരെ ആരോപണം മാത്രമായിരുന്നു. എന്നാൽ, കഴിഞ്ഞ രാത്രി ഒരു വിധികര്‍ത്താവിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ അത് സാധൂകരിക്കപ്പെടുകയും ചെയ്തു.
Next Story
