Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ കളർകോടിന്...

ആലപ്പുഴ കളർകോടിന് സമീപം ടാങ്കർ ലോറികൾ കൂട്ടിയിടിച്ചു

text_fields
bookmark_border
ആലപ്പുഴ കളർകോടിന് സമീപം ടാങ്കർ ലോറികൾ കൂട്ടിയിടിച്ചു
cancel

ആലപ്പുഴ: കളർകോടിന് സമീപം ദേശീയപാതയിൽ ടാങ്കർ ലോറികൾ കൂട്ടിയിടിച്ച് അപകടം. ടാങ്കറിൽ കൊണ്ടു പോയിരുന്ന വിമാന ഇന്ധനം ചോർന്നു. ചോർച്ച തടയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഫയർഫോഴ്സും പൊലീസും വെള്ളമൊഴിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാന ഇന്ധനവുമായി പോയ വലിയ കണ്ടെയ്നറാണ് അർധരാത്രി അപകടത്തിൽപ്പെട്ടത്. കണ്ടെയ്നറിന് പിന്നിൽ ഡീസൽ ടാങ്കർ ഇടിക്കുകയായിരുന്നു. പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കുകയും തീ കത്തിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanker accident
Next Story