Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയരാജനെ പ്രതിയാക്കാൻ ആർ.എസ്.എസ് നിർദേശം നൽകി -പിണറായി

text_fields
bookmark_border
ജയരാജനെ പ്രതിയാക്കാൻ ആർ.എസ്.എസ് നിർദേശം നൽകി -പിണറായി
cancel

കോഴിക്കോട്: ആർ.എസ്.എസ് നിർദേശ പ്രകാരമാണ് സി.ബി.ഐ പി.ജയരാജനെ പ്രതിയാക്കതെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ. ജാമ്യം ലഭിക്കാതിരിക്കാനാണ് യു.എ.പി.എ വകുപ്പ് ചുമത്തിയിട്ടുള്ളത്. 505 ദിവസമായി കതിരൂർ കേസിൽ ജയരാജന്‍റെ പങ്ക് കണ്ടെത്തിയിട്ടില്ല. സി.ബി.ഐയുടെ നടപടി പ്രതിേഷേധാർഹമാണ്. പാർട്ടിയുടെ കണ്ണൂരിലെ രാഷ്ട്രീയ പ്രവർത്തനം തടസപ്പെടുത്താനുള്ള നീക്കം കൂടിയാണിതെന്നും പിണറായി വ്യക്തമാക്കി.

ജയരാജനെ കൊലപ്പെടുത്താൻ ആർ.എസ്.എസ് നേരത്തെ ശ്രമിച്ചിരുന്നു. ആർ.എസ്.എസിന് ജയരാജനോടുള്ള പക ഇതുവരെ തീർന്നിട്ടില്ല. അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും പിണറായി പറഞ്ഞു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story