Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയരാജനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി

text_fields
bookmark_border
ജയരാജനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി
cancel

തിരുവനന്തപുരം: കതിരൂർ മനോജ് വധക്കേസിൽ പി ജയരാജനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസും കേരളാ സർക്കാരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. മുമ്പും നിരവധി കേസുകൾ സി.പി.എം നേതാക്കൾക്കെതിരെ എടുത്തിട്ടുണ്ട്. ഇതു കൊണ്ടൊന്നും സി.പി.എമ്മിനെ തകർക്കാനാവില്ല. കോടതി പ്രതിയല്ലെന്ന് പറഞ്ഞയാൾ എങ്ങനെ പ്രതിയായെന്നും കോടിയേരി ചോദിച്ചു.

സി.ബി.ഐ പ്രതി ചേർത്തതിൽ കേരളാ സർക്കാരിന് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story