Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ. സമ്പത്ത് എം.പിയുടെ ഡല്‍ഹിയിലെ വസതിയില്‍ കവര്‍ച്ചാശ്രമം
text_fieldsbookmark_border
ന്യൂഡല്‍ഹി: എ. സമ്പത്ത് എം.പിയുടെ ഡല്‍ഹിയിലെ വസതിയില്‍ കവര്‍ച്ചാശ്രമം. സമ്പത്തിന്‍റെ പി.എ ശ്രീജിത്തിനെയും ഭാര്യയെയും മോഷ്ടാവ് ആക്രമിച്ചു. വസ്തകുവകകൾ മോഷണം പോയതായി എം.പി. പരാതിപ്പെട്ടിട്ടില്ല. എന്നാൽ, പോലീസിന്‍റെ അലംഭാവം മൂലം ഡല്‍ഹിയില്‍ എം.പിമാര്‍ക്കു പോലും സുരക്ഷിതത്വമില്ലെന്ന് സമ്പത്ത് പറഞ്ഞു.
Next Story
