Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിൽ ആശങ്കയില്ല -പി. ജയരാജൻ

text_fields
bookmark_border
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിൽ ആശങ്കയില്ല -പി. ജയരാജൻ
cancel

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിൽ ആശങ്കയില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. കേസിൽ പ്രതിയല്ലെന്ന് കോടതിയിൽ സി.ബി.ഐ പറഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനായി ഇനി മേൽകോടതിയെ സമീപിക്കില്ല. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story