Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സദാനന്ദ ഗൗഡ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സദാനന്ദ ഗൗഡ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി
cancel

കൊച്ചി: സീറോ-മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുമായി കേന്ദ്ര നിയമമന്ത്രി സാദനന്ദ ഗൗഡ കൂടിക്കാഴ്ച നടത്തി. കൊച്ചി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ബി.ജെപിയോട് പലർക്കും ഉണ്ടായിരുന്ന തൊട്ടുകൂടായ്മ ഇപ്പോൾ ഇല്ലാതായെന്നും അനുഗ്രഹം വാങ്ങാനാണ് താൻ ഇവിടെ എത്തിയതെന്നും സാദനന്ദ ഗൗഡ വ്യക്തമാക്കി. കൂടിക്കാഴ്ചയെക്കുറിച്ച് മാർ ആലഞ്ചേരി പ്രതികരിച്ചില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story