Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുലാം അലിയുടെ...

ഗുലാം അലിയുടെ പരിപാടിക്കെതിരെ ശിവസേനയുടെ പ്രതിഷേധം

text_fields
bookmark_border
ഗുലാം അലിയുടെ പരിപാടിക്കെതിരെ ശിവസേനയുടെ പ്രതിഷേധം
cancel

തിരുവനന്തപുരം: ഗസൽ ഗായകൻ ഗുലാം അലിയുടെ പരിപാടിക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം. ഗുലാം അലി പരിപാടി അവതരിപ്പിക്കുന്ന നിശാഗന്ധി തിയേറ്ററിന് മുന്നിലാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. സലാം ഗുലാം അലി എന്ന പേരിൽ സ്വരലയയും ജി.കെ.എസ്.എഫും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെത്തിയ ഗുലാം അലിക്ക് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ളവര്‍ ചേർന്ന് സ്വീകരണം നൽകിയിരുന്നു. ഞായറാഴ്ച വൈകിട്ട് കോഴിക്കോട്ടും ഗുലാം അലി പരിപാടി അവതരിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulam ali in kerala
Next Story