Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.കെ.എം ട്രസ്റ്റ് ചെയര്‍മാൻ ഷഹാല്‍ ഹസന്‍ മുസ്‌ലിയാരുടെ ഭാര്യ നജ്മ നിര്യാതയായി

text_fields
bookmark_border
ടി.കെ.എം ട്രസ്റ്റ് ചെയര്‍മാൻ ഷഹാല്‍ ഹസന്‍ മുസ്‌ലിയാരുടെ ഭാര്യ നജ്മ നിര്യാതയായി
cancel

കൊല്ലം: പ്രമുഖ വ്യവസായിയും ടി.കെ.എം ട്രസ്റ്റ് ചെയര്‍മാനുമായ ഷഹാല്‍ ഹസന്‍ മുസ്‌ലിയാരുടെ ഭാര്യ നജ്മ മുസ്‌ലിയാർ (83) നിര്യാതയായി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അമേരിക്കന്‍ വംശജയാണ്. ടി.കെ.എം.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായ തങ്ങള്‍ കുഞ്ഞ് മുസ് ലിയാരുടെ മകനാണ്  ഷഹാല്‍ ഹസന്‍ മുസ് ലിയാർ. കബറടക്കം നാളെ രാവിലെ 9ന് കിളികൊല്ലൂര്‍ വലിയ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കൾ ‍ഖദീജ (അമേരിക്ക), ഖാലിദ് മുസ് ലിയാര്‍ (വ്യവസായി ചെന്നൈ), താരിഖ് മുസ് ലിയാര്‍ (അമേരിക്ക). മരുമക്കൾ ‍ഡോ.ഫരീദ് (അമേരിക്ക), ബബിദ (ചെന്നൈ), നീലിമ (അമേരിക്ക).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story