Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെക്രട്ടേറിയറ്റിന്...

സെക്രട്ടേറിയറ്റിന് മുന്നില്‍ 13ന് അധ്യാപകരുടെ പട്ടിണി സമരം

text_fields
bookmark_border
സെക്രട്ടേറിയറ്റിന് മുന്നില്‍ 13ന് അധ്യാപകരുടെ പട്ടിണി സമരം
cancel

കൊച്ചി: അധ്യാപകരുടെ തസ്തിക നിര്‍ണയം സംബന്ധിച്ച് ഹൈകോടതി വിധി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ അധ്യാപകരുടെ പട്ടിണി സമരം. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍െറ ആഭിമുഖ്യത്തില്‍ ജനുവരി 13ന് അധ്യാപകരും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും.

 നിരവധി വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അവസാനം കുറിക്കുന്നതായിരുന്നു ഹൈകോടതി വിധിയെന്നും എന്നാല്‍, ഊതിപ്പെരുപ്പിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടി  വിധിയെ അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളായ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ജോഷി വടക്കന്‍, സാലു പതാലില്‍ എന്നിവര്‍ ആരോപിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers strike
Next Story