Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസതീഷിനെ മാറ്റി; കെ.വി....

സതീഷിനെ മാറ്റി; കെ.വി. മോഹന്‍കുമാര്‍ പുതിയ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍

text_fields
bookmark_border
സതീഷിനെ മാറ്റി; കെ.വി. മോഹന്‍കുമാര്‍ പുതിയ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍
cancel


തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കെ.എന്‍. സതീഷിനെ മാറ്റി. ഗ്രാമവികസന കമീഷണര്‍ കെ.വി. മോഹന്‍കുമാര്‍ ആണ് പുതിയ ഡയറക്ടര്‍. പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറായ സതീഷിന് ഹയര്‍സെക്കന്‍ഡറി കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ളെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് മാറ്റം. അധ്യാപകരുടെ സ്ഥലം മാറ്റം കൂട്ടക്കുഴപ്പത്തില്‍ കലാശിക്കുകയും നിയമനടപടികളിലാവുകയും ചെയ്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥലം മാറ്റം സുഗമമാക്കാന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പിന് കഴിഞ്ഞതുമില്ല.
ഗ്രാമവികസന കമീഷണറായി സപൈ്ളകോ ഡയറക്ടര്‍  ജയിംസിനെയും സപൈ്ളകോ ഡയറക്ടറായി വെങ്കടേശ് പതിയെയും നിയമിച്ചു. ടൂറിസം സെക്രട്ടറി കമലവര്‍ധന റാവുവിന് വ്യവസായ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher seconadary
Next Story