Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി ൈമക്രോ ഫിനാൻസിൽ 80 ലക്ഷത്തിെൻറ തട്ടിപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: എസ്.എൻ.ഡി.പിയുടെ മൈക്രോ ഫിനാൻസിെൻറ മറവിൽ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലൻസിെൻറ രഹസ്യ പരിശോധനാ റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ നൽകിയ ഹരജിയിൽ വിജിലൻസ് ലീഗൻ അൈഡ്വസറാണ് ഇക്കാര്യം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അറിയിച്ചത്.
രഹസ്യ പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ ഉത്തരവിട്ടു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മൈക്രോഫിനാൻസ് ഇടപാടിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. പിന്നാക്ക ക്ഷേമ കോർപറേഷെൻറ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്തെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
