Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടതുമുന്നണിയുടെ ചക്രസ്തംഭനസമരം മാറ്റി

text_fields
bookmark_border
ഇടതുമുന്നണിയുടെ ചക്രസ്തംഭനസമരം മാറ്റി
cancel

തിരുവനന്തപുരം: പെട്രോളിന്‍െറയും ഡീസലിന്‍െറയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനെതിരെ ജനുവരി 14ന് ഉച്ചക്ക് മൂന്ന് മുതല്‍ 3.30 വരെ വാഹനങ്ങള്‍ നിര്‍ത്തിവെച്ച് നടത്താന്‍ തീരുമാനിച്ച ചക്രസ്തംഭന സമരം ശബരിമല  മകരവിളക്ക് പ്രമാണിച്ച് മാറ്റിവെച്ചതായി ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story