Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലത്ത് വാഹനാപകടം: അമ്മയും കുഞ്ഞും മരിച്ചു
text_fieldsbookmark_border
ഒാച്ചിറ: കൊല്ലത്ത് വാഹനാപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകീട്ട് ഒാച്ചിറയിൽ കാറും ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
