Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപശ്ചിമ ബംഗാളിലെ...

പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് –സി.പി.എം ബന്ധം കേരളത്തെ ബാധിക്കില്ല –ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് –സി.പി.എം ബന്ധം കേരളത്തെ ബാധിക്കില്ല –ഉമ്മന്‍ ചാണ്ടി
cancel

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കുന്നത് കേരളത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പശ്ചിമ ബംഗാളിലെ സി.പി.എം-കോണ്‍ഗ്രസ് നീക്കുപോക്കുകളെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ നോക്കി തീരുമാനമെടുക്കേണ്ടത് ഹൈകമാന്‍ഡും പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളുമാണ്. ബി.ജെ.പിക്കെതിരായ പോരാട്ടമാണ് ദേശീയതലത്തില്‍ അനിവാര്യമായിരിക്കുന്നത്. ബി.ജെ.പിയെ നേരിടുന്നതിന് ഹൈകമാന്‍ഡ് എടുക്കുന്ന ഏതു തീരുമാനത്തിനും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എതിരല്ളെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

Show Full Article
TAGS:oomen chandy 
Next Story