Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂട്ടായ നേതൃത്വം എന്നാൽ എല്ലാവരും മത്സരിക്കുമെന്നല്ല – സുധീരൻ
text_fieldsbookmark_border
ന്യൂഡൽഹി: കൂട്ടായ നേതൃത്വം എന്നാൽ നേതൃത്വത്തിലുള്ള എല്ലാവരും മത്സരിക്കുമെന്നല്ലെന്ന് കെപിസിസി പ്രസിഡൻറ് വിഎം സുധീരൻ.
നിയമസഭ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കും. തെരഞ്ഞെടുപ്പുമായും സ്ഥാനാർഥി നിർണയവുമായും ബന്ധപ്പെട്ട പൊതുവായ കാര്യങ്ങള്‍ മാത്രമാണ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുകയെന്നും സുധീരന് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈകമാൻഡുമായുള്ള ചർച്ചക്കാണ് സുധീരൻ ഡൽഹിയിൽ എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചർച്ചയിൽ പെങ്കടുക്കുന്നുണ്ട്.
Next Story
