Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2016 1:42 AM IST Updated On
date_range 4 April 2017 6:17 PM ISTയു.ഡി.എഫ് അനുകൂല സാഹചര്യം നശിപ്പിക്കരുത് -വി.എം. സുധീരന്‍
text_fieldsbookmark_border
ആലുവ: നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തി യു.ഡി.എഫിന്‍റെ അനുകൂല സാഹചര്യം നശിപ്പിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. പി.പി. തങ്കച്ചന്‍, കെ.സി. അബു അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകള്‍ ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മുതിര്‍ന്ന നേതാക്കളടക്കം പരസ്യ പ്രസ്താവന നടത്തരുത്. ഇത് നേരത്തേ വിലക്കിയിട്ടുള്ളതാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ പാര്‍ട്ടിക്കകത്ത് വേദികളുണ്ട്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പല അഭിപ്രായങ്ങളുണ്ടാകും. ഇക്കാര്യത്തില്‍ പൊതുസമീപനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
