Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജയരാജെൻറ ആരോഗ്യനില തൃപ്തികരമെന്ന് െമഡിക്കൽ ബോർഡ്
text_fieldsbookmark_border
കോഴിക്കോട്: കതിരൂർ മനോജ് വധക്കേസിൽ റിമാൻറിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജെൻറ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയരാജനെ പരിശോധിച്ച അഞ്ചംഗ ഡോക്ടർമാരുടെ സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിെൻറ പകർപ്പ് കണ്ണൂർ ജയിൽ സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ തന്നെ തലശേരി സെഷൻസ് കോടതിയിൽ സമർപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
