Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2016 5:02 AM IST Updated On
date_range 4 April 2017 3:17 PM ISTസുപ്രീംകോടതി വിധി മദ്യനയത്തിനുള്ള അംഗീകാരം –സുധീരന്‍
text_fieldsbookmark_border
തിരുവനന്തപുരം: ബാറുടമകളുടെ പുന$പരിശോധനാഹരജി തള്ളിയ സുപ്രീംകോടതിവിധി സര്‍ക്കാറിന്‍െറ മദ്യനയത്തിനുള്ള ആവര്‍ത്തിച്ചുള്ള അംഗീകാരമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.
മദ്യനയം അട്ടിമറിക്കാന്‍ സി.പി.എം നേതാക്കളും ബാറുടമകളും നടത്തുന്ന ഗൂഢാലോചന വിലപ്പോവില്ളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹി പട്യാല കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ബി.ജെ.പി അനുകൂല അഭിഭാഷകരുടെ നടപടിയെ കെ.പി.സി.സി നിര്‍വാഹകസമിതി അപലപിച്ചു.
സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും അസാധാരണമായി ഒന്നുമില്ളെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
