Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.ഡി.എസിന്‍േറത് അവസരവാദ രാഷ്ട്രീയം–വെള്ളാപ്പള്ളി

text_fields
bookmark_border
ബി.ജെ.ഡി.എസിന്‍േറത് അവസരവാദ രാഷ്ട്രീയം–വെള്ളാപ്പള്ളി
cancel

കൊല്ലം: എസ്.എന്‍.ഡി.പി യോഗത്തിന്‍െറ പാര്‍ട്ടിയായ ബി.ജെ.ഡി.എസ് അവസരവാദ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍. ആദര്‍ശ രാഷ്ട്രീയംകൊണ്ട് ഈ കാലഘട്ടത്തില്‍ ഒന്നും നേടാനാവില്ല. ബി.ജെ.പി അടക്കം ഒരു പാര്‍ട്ടിയോടും പ്രശ്നങ്ങളില്ല. ഇരുമുന്നണിയിലെയും പ്രതിനിധികള്‍ ഇങ്ങോട്ട് വന്നാണ് സംസാരിച്ചത്.ആരോടൊക്കെ ചര്‍ച്ച നടത്തിയെന്നതെല്ലാം തുറന്നുപറയാന്‍ കഴിയില്ല. 19ന് പാര്‍ട്ടി ഉന്നതതലയോഗം ചേര്‍ന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story