Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലശ്ശേരിയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് കേന്ദ്രത്തിനുനേരെ ബോംബേറ്

text_fields
bookmark_border

 

തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തെ ബി.ജെ.പി-ആര്‍.എസ്.എസ് അനുകൂല ജഗന്നാഥ ക്ഷേത്ര ട്രസ്റ്റ് സേവ കേന്ദ്രത്തിനുനേരെ ബോംബേറ്. ബുധനാഴ്ച പുലര്‍ച്ചെ 1.15ഓടെയാണ് സംഭവം. കേന്ദ്രത്തിന്‍െറ രണ്ട് ജനല്‍ചില്ലുകള്‍ ബോംബേറില്‍ തകര്‍ന്നു. തലശ്ശേരി സി.ഐയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ടെമ്പ്ള്‍ഗേറ്റ് പരിസരത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story