Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാന ബജറ്റ് ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് അവതരണം. സോളാര്‍, ബാര്‍ അഴിമതിക്കേസുകള്‍ ഉയര്‍ത്തി പ്രതിഷേധത്തിലുള്ള പ്രതിപക്ഷം ബജറ്റ് ദിനത്തിലും ഇത് തുടരുമെന്നാണ് സൂചന.
ഏത് രൂപത്തിലുള്ള പ്രതിഷേധമാണ് ആസൂത്രണം ചെയ്യുന്നതെന്ന് സഭയില്‍ കാണാമെന്നാണ് പ്രതിപക്ഷം പറയുന്നത്. 1991, 92, 93, 94 വര്‍ഷങ്ങളില്‍ ബജറ്റ് അവതരിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ അഞ്ചാമത്തെ ബജറ്റാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
