Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോര്‍വേഡ് ബ്ളോക്കിനെ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കണം -ദേവരാജന്‍

text_fields
bookmark_border
ഫോര്‍വേഡ് ബ്ളോക്കിനെ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കണം -ദേവരാജന്‍
cancel

പാലക്കാട്: ദേശീയ ഇടതുസഖ്യത്തിലെ പ്രധാന ഘടകകക്ഷിയും കേരളത്തില്‍ എല്‍.ഡി.എഫിനോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുമായ ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക്കിനെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കണമെന്ന് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  ഇക്കാര്യമുന്നയിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. ഇടതുപാര്‍ട്ടികളുടെ ഏകോപനം അത്യാവശ്യമാണ്. സുഭാഷ് ചന്ദ്രബോസിനെ അറിയാന്‍ പാഠപുസ്തകങ്ങളില്‍ നേതാജിയെക്കുറിച്ച് പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജന. സെക്രട്ടറി അഡ്വ. വി. റാം മോഹന്‍, സംസ്ഥാനകമ്മിറ്റി അംഗം ബി. രാജേന്ദ്രന്‍ നായര്‍ എന്നിവരും സംബന്ധിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story