Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാരായി ചന്ദ്രശേഖരനും രാജിക്ക്

text_fields
bookmark_border
കാരായി ചന്ദ്രശേഖരനും രാജിക്ക്
cancel

തലശ്ശേരി: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാരായി രാജന് പിന്നാലെ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരനും രാജിവെക്കുന്നു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ചേര്‍ന്ന സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി യോഗം തീരുമാനമെടുത്തു. ബുധനാഴ്ച നാട്ടിലത്തെുന്ന ചന്ദ്രശേഖരന്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. രാജി സമര്‍പ്പിച്ച ശേഷം പുതിയ ചെയര്‍മാനെ നിശ്ചയിക്കാനും യോഗത്തില്‍ ധാരണയായി.
കഴിഞ്ഞ കൗണ്‍സിലില്‍ വൈസ് ചെയര്‍മാനായിരുന്ന ഏരിയ കമ്മിറ്റിയംഗം സി.കെ. രമേശന്‍െറ പേരാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story