Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് അപേക്ഷ സമര്‍പ്പണം: തീയതി നീട്ടി

text_fields
bookmark_border
ഹജ്ജ് അപേക്ഷ സമര്‍പ്പണം: തീയതി നീട്ടി
cancel


കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈവര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. തിങ്കളാഴ്ചയായിരുന്നത് ഫെബ്രുവരി 15ലേക്കാണ് നീട്ടിയത്. ഇതിനൊപ്പം ഫെബ്രുവരി 15 വരെ ഇഷ്യൂ ചെയ്യുന്ന പാസ്പോര്‍ട്ടുകളും സ്വീകരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
തിങ്കളാഴ്ച മാത്രം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 3821 കവറുകളാണ് ലഭിച്ചത്.
 ഏകദേശം പതിനായിരത്തോളം അപേക്ഷകളാണ് അവസാന തീയതിയെന്ന് കരുതി തിങ്കളാഴ്ച സമര്‍പ്പിച്ചത്. അപേക്ഷകരുടെ എണ്ണത്തിലും ഈ വര്‍ഷം റെക്കോഡാണ്. 75,000 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 65,165 അപേക്ഷകളാണ് ലഭിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story