Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുറത്ത് വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ബിജു രമേശ്
text_fieldsbookmark_border
കൊച്ചി: മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ബാറുടമ ബിജു രമേശ്. ഇതിന് പിന്നിൽ സർക്കാരാണെന്ന് ബിജു ആരോപിച്ചു. ധൈര്യമുണ്ടെങ്കിൽ സർക്കാർ ശബ്ദരേഖ മുഴുവൻ പുറത്ത് വിടണം.
ഭരണപക്ഷത്തിനെതിരെയുള്ള ആരോപണം തെളിയിക്കാൻ സാധിക്കുമെങ്കിൽ തെളിയിച്ചോ എന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.
ഉപദ്രവിക്കരുതെന്ന് രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും ആവശ്യപ്പെട്ടിരുന്നുവെന്നും ബിജുരമേശ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
