Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കതിരൂർ മനോജ്​ വധം: ജയരാജ​െൻ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി

text_fields
bookmark_border
കതിരൂർ മനോജ്​ വധം: ജയരാജ​െൻ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി
cancel

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ പി ജയരാജൻ ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. അതിനിടെ ജയരാജന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മനോജിെൻറ സഹോദരൻ നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു.

മനോജ് വധക്കേസിൽ സിബിെഎ പ്രതിചേർത്ത പി ജയരാജെൻറ മുൻകൂർ ജാമ്യാപേക്ഷ മൂന്ന് തവണ തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിക്കളഞ്ഞിരുന്നു. യുഎപിഎ ചുമത്തിയ കേസിൽ മറ്റൊരു പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയതും അഞ്ഞൂറ് ദിവസത്തിന് ശേഷം പെെട്ടന്ന് പ്രതിചേർത്ത സിബിെഎ നടപടിയും ചോദ്യം ചെയ്താണ് ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയത്.

ജാമ്യം നൽകിയാൽ ജയരാജൻ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് മനോജിെൻറ സഹോദരൻ ഹൈകോടതിയിൽ ഹരജി നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story