Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഭ്യന്തരവകുപ്പിനെതിരെ ആരോപണവുമായി കെ.കെ രമ
text_fieldsbookmark_border
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി ടിപി ചന്ദ്രശേഖരെൻറ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമ. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ അന്വേഷണം സി.ബി.െഎക്ക് വിടാത്തത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് രമ ആരോപിച്ചു. കേസ് അന്വേഷണം സി.ബി.െഎക്ക് കൈമാറുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ സെക്രേട്ടയറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും രമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
