Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുമ്മനം വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
കുമ്മനം വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
cancel

ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എസ്.എൻ.ഡി.പി നേതൃത്വം നൽകുന്ന ബി.ഡി.ജെ.എസുമായി ബി.ജെ.പി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് കൂടിക്കാഴ്ചക്ക് ശേഷം കുമ്മനം രാജശഖരന്‍ പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ 15ന് ശേഷം നടത്തുമെന്നും കുമ്മനം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story