Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമരം വിജയം; ഭിന്നിപ്പില്ലെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി

text_fields
bookmark_border
സമരം വിജയം; ഭിന്നിപ്പില്ലെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി
cancel

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതിയില്‍ ഭിന്നിപ്പുണ്ടെന്നതരത്തില്‍ വന്ന വാര്‍ത്ത നിര്‍ഭാഗ്യകരമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാരുടെ നേതൃത്വത്തില്‍ ഒമ്പത് ദിവസമായി നടന്ന പ്രക്ഷോഭം ഐകകണ്ഠ്യേനെയാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് .സമരക്കാര്‍ ഉന്നയിച്ച പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടതിനാല്‍ സമരം വലിയ വിജയം തന്നെയാണെന്ന് ഭാരവാഹി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story