Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്ത് പ്രതിഷേധമുണ്ടായാലും ബജറ്റ് അവതരിപ്പിക്കും –കെ.സി. ജോസഫ്
text_fieldsbookmark_border
കണ്ണൂര്‍: മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ പിണറായി വിജയന്‍െറ ലൈസന്‍സ് ആവശ്യമില്ളെന്ന് മന്ത്രി കെ.സി. ജോസഫ്. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട അടിയന്തരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതുകൊണ്ടാണ് തൃശൂരിലെ പരിപാടി മുഖ്യമന്ത്രി റദ്ദാക്കിയത്്. നിയമസഭയെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വേദിയാക്കാന്‍ അനുവദിക്കില്ല. വിമര്‍ശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാം. അതിന് വ്യക്തമായ മറുപടി ഭരണപക്ഷം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
