Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളർ കമീഷന് കൈമാറുന്ന കവറിൽ ചില പേരുകളുണ്ടാകും -സരിത
text_fieldsbookmark_border
കോയമ്പത്തൂർ: സോളർ കമീഷൻ മുമ്പാകെ മുദ്രവെച്ച കവറിൽ നാളെ സമർപ്പിക്കുന്ന രേഖകളിൽ ചിലരുടെ പേരുകൾ ഉണ്ടാകുമെന്ന് സരിത നായർ. എന്നാൽ, മുമ്പ് ആരോപണങ്ങളായി മാധ്യമങ്ങളിൽ വന്ന എല്ലാ പേരുകളും ശരിയല്ല. മൊഴികൾ സാധൂകരിക്കുന്നതിനുള്ള ഡിജിറ്റൽ രേഖകളും കമീഷന് സമർപ്പിക്കുമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനം നൽകിയ വഞ്ചനാകേസിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സരിത ഹാജരായി. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിന് പ്രതി ബിജു രാധാകൃഷ്ണനെതിരെ കോടതി അറസ്റ്റ് വോറണ്ട് പുറപ്പെടുവിച്ചു. കേസ് ജനുവരി 17ലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
