Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ലോറി മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു
text_fieldsbookmark_border
താമരശേരി: വയനാട് ചുരത്തിൽ മിനി ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം വാഴയൂർ കാരാട് സ്വദേശി ഷാൻ ഭാസ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ ആൾ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അപകടത്തെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം തടസപ്പെട്ടു.
Next Story
