Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപ് ഹാജിമാര്‍...

ലക്ഷദ്വീപ് ഹാജിമാര്‍ വെള്ളിയാഴ്ച കൊച്ചിക്ക് തിരിക്കും

text_fields
bookmark_border
ലക്ഷദ്വീപ് ഹാജിമാര്‍ വെള്ളിയാഴ്ച കൊച്ചിക്ക് തിരിക്കും
cancel

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ലക്ഷദ്വീപില്‍നിന്നുളള ഹാജിമാര്‍ വെള്ളിയാഴ്ച കൊച്ചിയിലേക്ക് പുറപ്പെടും.156 പുരുഷന്മാരും 131 സ്ത്രീകളുമാണ് നാല് കപ്പലുകളിലായി എത്തുക. സെപ്റ്റംബര്‍ നാലിനാണ് ഇവര്‍ ഹജ്ജ് ക്യാമ്പിലത്തെുക. അഞ്ചിനാണ് ഇവരുടെ യാത്ര.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj 2016
Next Story