Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതല കലത്തിൽ കുടുങ്ങിയ...

തല കലത്തിൽ കുടുങ്ങിയ ഒരു വയസ്സുകാരനെ രക്ഷിച്ചു

text_fields
bookmark_border
തല കലത്തിൽ കുടുങ്ങിയ ഒരു വയസ്സുകാരനെ രക്ഷിച്ചു
cancel

കൊച്ചി: തല കലത്തിൽ കുടുങ്ങിയ ഒരു വയസ്സുകാരനെ ഫയർഫോഴ്സ് രക്ഷിച്ചു. രാവിലെ 11 മണിയോട് കൂടി കുന്നുകര വയൽക്കര, ഇട്ടിയോടത്ത് വീട്ടിൽ, സഗീർ -ഹസീന ദമ്പതികളുടെ മകൻ വീടിനുളളിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തല അബദ്ധത്തിൽ കലത്തിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ശ്രീ നാരായണ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എത്തിച്ചു. ഇവിടുത്തെ ഡോക്ടർ മാരുടെയും നഴ്സുമാരുടെയും സംയോജിതമായ പരിശ്രമം മൂലം കുട്ടി അപകട നില തരണം ചെയ്തു. പറവൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ്ന്റെ സഹായത്തോടെ കലം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireforce
Next Story