Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്​.എസ്​ ശാഖാ പ്രവർത്തനം കൂടുതൽ ശക്​തമാക്കുമെന്ന്​ കുമ്മനം

text_fields
bookmark_border
ആർ.എസ്​.എസ്​ ശാഖാ പ്രവർത്തനം കൂടുതൽ ശക്​തമാക്കുമെന്ന്​ കുമ്മനം
cancel

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ശാഖാപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കുമ്മനം രാജശേഖരന്‍. ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി ഇടപെടേണ്ടതില്ല. ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമാണ്. പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിനോ ദേവസ്വം ബോര്‍ഡിനോ കൈമാറിയാല്‍ മതിയെന്നും കുമ്മനം വ്യക്തമാക്കി. ജാതി വേണ്ടെന്ന് പറയുന്നവര്‍ സംവരണാടിസ്ഥാനത്തില്‍ ജയിച്ച്​ കയറിയ 14 എം.എൽ.എമാർ രാജിവെക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങൾ ആയുധപ്പുരകളാകുന്നുവെന്നത് വെറുമൊരു ആരോപണമല്ല. ഏത് ക്ഷേത്രമാണ് ആയുധപ്പുര ആയതെന്ന് ആരോപണം ഉന്നയിച്ചവര്‍ കാണിച്ചു തരണമെന്നും, അവിടേക്ക് പോകാന്‍ താന്‍ തയ്യാറാണെന്നും കുമ്മനം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story