Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം ജനറൽ ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല

text_fields
bookmark_border
എറണാകുളം ജനറൽ ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല
cancel

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി കാര്‍ഡിയോളജി ഐ.സി.യുവില്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.15ഓടെയാണ് അപകടം. ഐ.സി.യുവിലും പോസ്റ്റ് ഐ.സി.യുവിലും പത്തോളം രോഗികള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും പെട്ടെന്ന് മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. എ.സിയുടെ സ്റ്റെബിലൈസര്‍ കത്തിയതാണ് തീപിടിത്തത്തിന് കാരണം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്റ്റെബിലൈസര്‍ കത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story