Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ പാളംതെറ്റൽ:...

ട്രെയിൻ പാളംതെറ്റൽ: അട്ടിമറി സാധ്യതയില്ലെന്ന്​ റെയിൽവേ

text_fields
bookmark_border
ട്രെയിൻ പാളംതെറ്റൽ: അട്ടിമറി സാധ്യതയില്ലെന്ന്​ റെയിൽവേ
cancel

കൊച്ചി: തിര​ുവനന്തപുരം മംഗലാപുരം എക്​സ്​​പ്രസ്​ അങ്കമാലി കറുകുറ്റിയിൽ പാളം തെറ്റിയ സംഭവത്തിൽ അട്ടിമറി സാധ്യതയില്ലെന്ന്​ റയിൽവേ അഡീഷനൽ ജനറൽ മാനേജർ പികെ മിശ്ര. പാളത്തിലെ വിള്ളലാണ്​  ബോഗികളുടെ പഴക്കവും അപകട കാരണമായതായി പ്രാഥമിക വിവരങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ നിന്ന്​ വടക്കോട്ടുള്ള ട്രെയിൻ സർവിസുകൾ നാളെ രാവിലെ ആറുമണിയോടെയും തൃ​ശൂരിൽ നിന്ന്​ തെക്കോട്ടുള്ള ഇന്ന്​ ഉച്ചക്കുശേഷവും പൂർണസ്ഥിതിയിലാകുമെന്ന്​ കരുതുന്നതായും പികെ മിശ്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karukutty train accidentmanglore accident
Next Story