Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മറ്റ് സംസ്ഥാനങ്ങളിലെ റദ്ദാക്കല്‍: ഏതാനും പേര്‍ക്കുകൂടി ഹജ്ജിന് അവസരം
text_fieldsbookmark_border
നെടുമ്പാശ്ശേരി: മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ചിലര്‍ അവസാനസമയം യാത്ര റദ്ദാക്കിയതിനത്തെുടര്ന്ന് കേരളത്തില്‍നിന്ന് ഏതാനും പേര്‍ക്കുകൂടി ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചു. കാത്തിരിപ്പ് പട്ടികയില്‍നിന്ന് 69 പേര്‍കൂടി അടുത്തമാസം അഞ്ചിന് പുറപ്പെടും. ജനസംഖ്യാനുപാതിക കണക്കനുസരിച്ച് കേരളത്തിന്‍െറ ക്വോട്ട അയ്യായിരത്തില്‍ താഴെ മാത്രമാണ്.
എന്നാല്‍, അപേക്ഷിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞവരുടെ എണ്ണം ഏറിയതിനാല്‍ 9943 ആയി. റദ്ദാക്കപ്പെട്ടവരുടെ സീറ്റുകള്‍കൂടി കേരളത്തിന് ലഭിച്ചപ്പോള്‍ 10,214 പേര്‍ക്കാണ് ഇക്കുറി ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. ഇതിനിടെയാണ് 69 പേര്‍ക്കുകൂടി അവസരം ലഭിച്ചത്. ഇതോടെ10,283 പേര് പുണ്യഭൂമിയിലത്തെും. വളന്റിയര്‍മാരായി 51 പേരാണ് ഹജ്ജിന് പോകുന്നത്.
Next Story
