Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൊവ്വാഴ്​ച്ച നടത്താനിരുന്ന ബസ്​ സമരം പിൻവലിച്ചു

text_fields
bookmark_border
ചൊവ്വാഴ്​ച്ച നടത്താനിരുന്ന ബസ്​ സമരം പിൻവലിച്ചു
cancel

തിരുവനന്തപുരം: ചൊവ്വാഴ്​ച്ച നടത്താനിരുന്ന ബസ്​ സമരം പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ്​ സമരം പിൻവലിച്ചത്​. ബസുടമകളുടെ ​പ്രധാനാവശ്യമായ പെർമിറ്റി​​െൻറ കാര്യത്തിൽ തെളിവെടുപ്പ്​ നടത്തുമെന്ന്​ മന്ത്രി ഉറപ്പ്​ നൽകിയതായി സമരസമിതി അറിയിച്ചു.

ബജറ്റ്​ നിർദേശത്തെ തുടർന്ന്​ റോഡ്​ നികുതിയിലുണ്ടായ ഗണ്യമായ വർധന പിൻവലിക്കുക, 31 റൂട്ടുകളുടെ ദേശസാത്​കരണവുമായി ബന്ധപ്പെട്ട്​ സ്വകാര്യ ബസുകളുടെ പെർമിറ്റ്​ നഷ്​ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക, തുടങ്ങിയവ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story