Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാർക്സിൽ നിന്ന് മഹർഷിയിലേക്കുള്ള പരിവർത്തനം നല്ലതെന്ന് കുമ്മനം

text_fields
bookmark_border
മാർക്സിൽ നിന്ന് മഹർഷിയിലേക്കുള്ള പരിവർത്തനം നല്ലതെന്ന് കുമ്മനം
cancel

ന്യൂഡൽഹി: ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സി.പി.എമ്മിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരൻ. മാർക്സിൽ നിന്ന് മഹർഷിയിലേക്കുള്ള സി.പി.എമ്മിന്‍റെ പരിവർത്തനം നല്ലതാണെന്നാണ് കുമ്മനം പരിഹസിച്ചത്. ശ്രീകൃഷ്ണ ജയന്തിയും രാമായണമാസവും ആചരിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ, സംഘർഷ അന്തരീക്ഷം ആഘോഷത്തിന്‍റെ അന്തസത്ത ഇല്ലാതാക്കുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story