Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ബി.ടി ജനറല്‍ മാനേജറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം

text_fields
bookmark_border
എസ്.ബി.ടി ജനറല്‍ മാനേജറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം
cancel

തിരുവനന്തപുരം: എസ്.ബി.ടി ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശവനെ സ്ഥലം മാറ്റിയതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. തിരുവനന്തപുരം എസ്.ബി.ടി ആസ്ഥാനത്ത് ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തിയത്. എസ്.ബി.ഐ-എസ്.ബി.ടി ലയന നടപടികളെ എതിർത്തതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് തീരുമാനമെന്ന് എസ്.ബി.ടി എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. എസ്.ബി.ഐ ഹൈദരാബാദ് സർക്കിൾ ഓഫിസിലേക്കാണ് ആദികേശവനെ സ്ഥലംമാറ്റിയത്.

എന്നാൽ, സ്ഥലംമാറ്റം പ്രതികാര നടപടിയല്ലെന്നാണ് എസ്.ബി.ടി അധികൃതരുടെ വിശദീകരണം.  സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണ് നടന്നതെന്ന് എം.ഡി സി.ആര്‍. ശശികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആദികേശവനെ തരംതാഴ്ത്തിയിട്ടില്ല. സ്ഥലംമാറ്റത്തിന് ലയനവുമായി ബന്ധമില്ലെന്നും എം.ഡി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story