Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുൽത്താൻ ബത്തേരിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

text_fields
bookmark_border
സുൽത്താൻ ബത്തേരിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു
cancel

ബത്തേരി: വയനാട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. ഇരുപതു വയസുള്ള കൊമ്പനാനയാണ് ചരിഞ്ഞത്. സുൽത്താൻ ബത്തേരി തോട്ടാമൂലയിലാണ് സംഭവം. തെങ്ങ് കുത്തിയിടുന്നതിനിടയിൽ വൈദ്യുതി ലൈൻ പൊട്ടിവീണാണ് ഷോക്കേറ്റത്.

സമാനമായ രീതിയിൽ കഴിഞ്ഞ വ്യാഴാഴ്ച മാനന്തവാടി അപ്പപാറയിലും കാട്ടുകൊമ്പൻ ചരിഞ്ഞിരുന്നു.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story